ഖത്തറിൽ 9 ദിവസം ഈദുല്‍ ഫിത്തര്‍ അവധി; വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസത്തെ ആഘോഷം
ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ ഔദ്യോഗികമായി 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള 9 ദിവസമായിരിക്കും അവധി ലഭിക്കുക. അതേസമയം ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ 28 വെള്ളി, 29 ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധിയായിരിക്കും ആകെ ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഇതര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അമീരി ദിവാന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈയാഴ്ചയിലെ അവസാന പ്രവൃത്തി … Read more