പ്രേക്ഷകരെ വിസ്മയിപ്പിക്കാന് വീണ്ടും മമ്മൂട്ടി; ‘ബസൂക്ക’ ടീസര്‍ പ്രകാശനം ചെയ്തു
NRI DESK: മലയാളത്തിലെ ആദ്യ ഗയിം ത്രില്ലര്‍ സിനിമയായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ പ്രകാശനം ചെയ്തു. വ്യത്യസ്ഥ വേഷങ്ങളിലൂടെയും, ഭാവങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യല്‍ ടീസര്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രകാശനം ചെയ്തത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ‘തീയേറ്റര്‍ ഓഫ് ഡ്രീംസ്’ ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ‘സരിഗമ’യുടെ ബാനറില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് … Read more