വെള്ളവും വൈദ്യുതിയും കരുതലോടെ ഉപയോഗിക്കൂ; ചാര്‍ജ് വര്‍ദ്ധന ഏപ്രില്‍ ഒന്നു മുതല്‍
തിരുവനന്തപുരം: വെദ്യുതിക്കും വെള്ളത്തിനും 2025 ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധിക്കും. യൂണിറ്റിന് ശരാശരി 12 പൈസയായിരിക്കും വൈദ്യുതി വര്‍ദ്ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. വെള്ളക്കരം അഞ്ച് ശതമാനമായാണ് വര്‍ദ്ധിക്കുന്നത്. 2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് … Read more