നൈപുണ്യ വികസന കോഴ്സുകള്‍; ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയും കെല്‍ട്രോണും ധാരണയായി
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കെല്‍ട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആര്. ബിന്ദു,വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ: ഡോ.ജഗതി രാജ് വി.പി എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ റിട്ടയേര്‍ഡ് വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ … Read more